കുസാറ്റ്: സ്പോട്ട് അഡ്മിഷൻ 29ന്
കുസാറ്റ് കംപ്യൂട്ടർ സയൻസ് സയൻസ്, സെന്റർ ഫോർ വകുപ്പിൽ പഞ്ചവത്സര ഇൻ ഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂ ട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്) പ്രോഗ്രാം, പുളിങ്കു ന്ന് എൻജിനിയറിങ് കോളേജ് ലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം നടത്തുന്ന എംസിഎ, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിൽ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ എം എസ്സി ഫോറൻസിക് സയൻസ്, ഇലക്ട്രോണിക്സ് വകുപ്പിൽ എംടെക് മൈക്രോവേവ് & കമ്യൂണിക്കേഷൻ, എംടെക് വിഎൽഎസ്ഐ & എംബഡഡ് സിസ്റ്റം എന്നിവയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തും. 29 നാണ് അഡ്മിഷൻ. വിവരങ്ങൾക്ക്: www.admissions.cusat.ac.
Summary: CUSAT is conducting spot admissions on the 29th for various programs: a five-year Integrated MSc in Computer Science (Artificial Intelligence and Data Science) at the Centre for Computer Science, MCA at the School of Engineering’s Computer Applications department, Integrated MSc in Forensic Science at the Department of Marine Geology and Geophysics, MTech in Microwave & Communication, and MTech in VLSI & Embedded Systems at the Department of Electronics. For details, visit www.admissions.cusat.ac.in.