June 23, 2026
Career News

എൽ.എൽ.ബി: പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

  • July 28, 2024
  • 1 min read
എൽ.എൽ.ബി: പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

ത്രിവത്സര എൽ.എൽ.ബി. (LLB) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. അപേക്ഷാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സെറ്റിലൂടെ 02.08.2024 വൈകുന്നേരം 5.00 മണിക്കകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് അപേക്ഷ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

Summary: Applications are invited for the 2024-25 three-year LLB course entrance exam in Kerala’s government and certain private law colleges. LLB computer-based exam requires online applications through www.cee.kerala.gov.in by 5 PM on August 2, 2024. For details, see the notification on the same website.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *