എം.ബി.ബി.എസ്/ബി.ഡി.എസ്: രണ്ടാംഘട്ട അലോട്ട്മെന്റ്; ഓപ്ഷൻ കൺഫർമേഷനുള്ള അവസരം
2024 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ “Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.
നിർദ്ദേശങ്ങൾ
ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം PM വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
ഒന്നാംഘട്ടത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവരും, ഓപ്ഷൻ നൽകിയിട്ടും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാം ഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ നിർബന്ധമായും നടത്തേണ്ടതാണ്.
ഓപ്ഷൻ നടത്താത്തവരുടെ എം.ബി.ബി.എസ്/ബി.ഡി.എസ് കൺഫർമേഷൻ വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ റദ്ദാകുമെന്നതിനാൽ ഭാവിയിലുള്ള ഓൺലൈൻ അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
എന്നാൽ രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയില്ലെങ്കിലും ഒന്നാം ഘട്ട അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിൽക്കുന്നതായിരിക്കും.
ആദ്യഘട്ട അലോട്ട്മെന്റിലൂടെ ഏതെങ്കിലും മെഡിക്കൽ/ ദന്തൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പ്രസ്തുത സീറ്റിൽ താത്പര്യമില്ലാത്ത പക്ഷം 18.09.2024 മണിക്ക് മുൻപായി വിടുതൽ നേടാവുന്നതാണ്. വിദ്യാർത്ഥികളെ തുടർന്നുള്ള കേന്ദ്രീകൃത പങ്കെടുപ്പിക്കുന്നതല്ല.
വൈകുന്നേരം 5.00 എന്നാൽ അത്തരം അലോട്ട്മെന്റുകളിൽ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, വാളയാർ കോളേജിലേക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം WP(C) നമ്പർ 29992/2024-യിൻ മേൽ ബഹു.ഹൈകോടതിയിൽ നിന്നുള്ള ഇടക്കാല ഉത്തരവ് പ്രകാരം ലഭ്യമാണ്. ജനറൽ വിഭാഗത്തിലുള്ളവർക്ക് 77,05,805/- രൂപയും, വിഭാഗത്തിന് (കോർപ്പസ് ഫണ്ട് ഉൾപ്പടെ, എന്നാൽ കോർപ്പസ് ഫണ്ട് ഈ ഘട്ടത്തിൽ ഒടുക്കേണ്ടതില്ല) *20,86,400/- ആയിരിക്കും വാർഷിക ഫീസ് (താൽക്കാലികം).
കോളേജിലേക്കുള്ള അലോട്ട്മെൻ്റ് /അഡ്മിഷൻ ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനും / സർക്കാർ ഉത്തരവുകൾക്കും വിധേയമായിരിക്കും. 18.09.2024, 11.59 PM വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് 19.09.2024 ന് പ്രസിദ്ധീകരിക്കുന്നതാണ്.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ 2. പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അലോട്ട്മെന്റ് ലഭിച്ച ശേഷം ഒടുക്കിയ കോഴ്സ്/കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
അലോട്ട്മെന്റ് ഷെഡ്യൂൾ
11.09.2024 | എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള കൺഫർമേഷൻ നടത്തുന്നതിനും, നിലവിലുള്ള ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ റദ്ദു ചെയ്യന്നതിനും വെബ്സൈറ്റ് സജ്ജമാക്കുന്നു. |
18.09.2024 (11.59 PM) | ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനുമുള്ള സൗകര്യം അവസാനിക്കുന്നു. |
19.09.2024 | രണ്ടാംഘട്ട അലോട്ട്മെന്റ് (താത്ക്കാലികം) പ്രസിദ്ധീകരണം. |
20.09.2024 | രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരണം. |
21.09.2024 to 26.09.2024 (4.00 PM) | അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 26.09.2024, കോളേജിൽ പ്രവേശനം നേടാനുളള സമയം. |
26.09.2024 (5.00 PM) | നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജ് അധികാരികൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം (OAMS) മുഖേന സമർപ്പിക്കേണ്ട സമയം അവസാനിക്കുന്നു. |
Summary: The second phase of 2024 MBBS/BDS state quota allotment has started, and online option confirmation is mandatory. Students must confirm by September 18, 2024, or their higher options will be canceled. First-phase admissions remain valid, but those wishing to release their seat must do so before the deadline. The second phase provisional allotment will be published on September 19, 2024.