November 22, 2024
General

എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുളള അലോട്ട്മെന്റ് ആരംഭിച്ചു

  • August 3, 2024
  • 1 min read
എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുളള അലോട്ട്മെന്റ് ആരംഭിച്ചു
Share Now:

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്ക് 2024 ഓപ്ഷനുകൾ 2025 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്ക് ഓൺലൈൻ സമർപ്പിക്കാവുന്നതാണ്. KEAM 2024 എഴുതി റാങ്ക്ലിസ്റ്റിൽ വന്നവർക്കാണ് അപേക്ഷിക്കാനുള്ള അവസരം.

സർക്കാർ/എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ/എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കും, സർക്കാർ/സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലേയ്ക്കും ആണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ 2024-60 എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർ ത്ഥികൾ ക്ക് 05.08.2024 രാവിലെ സ്വയംഭരണ ക്ഷണിക്കുന്നത്.

(സ്വകാര്യ സ്വാശ്രയ 11.00 വരെ. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.

Summary: The 2024-2025 centralized allotment for engineering and pharmacy courses has started. Students can register their options online at www.cee.kerala.gov.in by August 5, 2024. Those who have attended KEAM 2024 examination and included in the ranklist can apply. The system will not consider unregistered students. For details, see the website.

Share Now:

Leave a Reply

Your email address will not be published. Required fields are marked *