സർക്കാർ ITI പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം ; അവസാന തീയതി ജൂൺ 29.
സംസ്ഥാനത്തെ ഐടിഐകളില്‍ നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അഞ്ഞൂറിലേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഉള്ളത്. NCVT SCVT ട്രേഡുകളിലാണ് ഐടിഐകളിൽ പരിശീലനങ്ങൾ നൽകുന്നത്. സംസ്ഥാനത്തെ 104 സർക്കാർ ITI -കളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
യോഗ്യത
പതതാം ക്‌ളാസ് കഴിഞ്ഞ കൂടുതല്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും സമൂഹത്തില്‍ മാന്യതയുള്ള, മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ് ഐടിഐ കോഴ്സുകള്‍. മെട്രിക് നോൺമെട്രിക് കോഴ്സുകളിലേക്കു പ്രവേശനത്തിന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്കും നോണ്‍ മെട്രിക് ബ്രാഞ്ചുകളില്‍ എസ്എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. 25 വയസാണു പ്രായപരിധി. അര്‍ഹരായവര്‍ക്കു നിയമാനുസൃത ഇളവുകള്‍, സംവരണം എന്നിവ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
- https://itiadmissions.kerala.gov.in/splash.php എന്ന ലിങ്ക് വഴി ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- സൈറ്റിലുള്ള പ്രോസ്‌പെക്ട്‌സ് വായിച്ച് മാർഗനിർദേശങ്ങൾ മനസ്സിലാക്കുക.
- പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ശേഷം ലോഗിൻ ചെയ്ത് പേർസണൽ ഡിറ്റൈൽസ്, ക്വാളിഫിക്കേഷൻ, വേണ്ട രേഖകളും മറ്റു വിവരങ്ങളും കൊടുത്ത് പൂരിപ്പിയ്ക്കുക.
- വേണ്ട ജില്ലകളിലെ ITI – കളും അവ നൽകുന്ന ട്രേഡുകളും നോക്കി വേണ്ടവയെല്ലാം സെലക്ട് ചെയുക.
- അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം, അപേക്ഷ ഫീസ് അടക്കുക.
- അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.
ITI പ്രവേശനം
അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ITI -യുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, പ്രവശന തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. സംസ്ഥാനത്ത് മുഴുവൻ ഒരേ സമയത്ത് പ്രവേശനം നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചത്. | 6/06/2024 |
വെരിഫിക്കേഷൻ ആരംഭിച്ചത്. | 10/06/2024 |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. | 29/06/2024 |
വെരിഫിക്കേഷൻ്റെ അവസാന തീയതി. | 6/07/2024 |
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം. | 10/07/2024 |
അഡ്മിഷന് അർഹരായവരുടെ ലിസ്റ്റിൻ്റെ പ്രസിദ്ധീകരണം. | 11/07/2024 മുതൽ 17/07/2024 |
അഡ്മിഷൻ തീയതി. | 19/07/2024 |
കൂടുതൽ വിവരങ്ങൾക്കായി https://itiadmissions.kerala.gov.in/how.php സൈറ്റിലെ പ്രോസ്പെക്ട്സ് സന്ദർശിക്കാം.
വിവിധ ട്രേഡുകൾ
- AYT- Architectural Draughtsman (NSQF)
- AOCP- Attendant Operator (Chemical Plant) (NSQF)
- AP- Agro Processing (NSQF)
- ATG- Tourist Guide (NSQF)
- ATS- Automobile Technology cluster
- BC- Baker and Confectioner (NSQF)
- BC- Cosmetology (NSQF)
- CHA- Catering & Hospitality Assistant (NSQF)
- CAED- Computer Aided Embroidery And Designing (NSQF)
- CHNM- Computer Hardware & Network Maintenance (NSQF)
- COPA- Computer Operator and Programming Assistant (NSQF)
- WWT- Wood Work Technician (NSQF)
- DAIRI- Dairying(NSQF)
- DBSA- Data Base System Assistant (NSQF)
- DCIVIL- Draughtsman (Civil) (NSQF)
- DM- Dress Making (NSQF)
- DMECH- Draughtsman (Mechanical) (NSQF)
- DTPO- Desk Top Publishing Operator (NSQF)
- EL- Electrician (NSQF)
- ELPLT- Electroplater (NSQF)
- EMECH- Electronics Mechanic (NSQF)
- FBSA- Food & Beverages Services Assistant (NSQF)
- FVP- Fruit and Vegetable Processing NSQF
- FB- Food Beverage (NSQF)
- FDTLY- Fashion Design & Technology (NSQF)
- FOA- Front Office Assistant (NSQF)
- FPGEN- Food Production (General) (NSQF)
- FR- Fitter (NSQF)
- HHK- Hospital House Keeping (NSQF)
- HM- Hospitality Management
- HOC- Horticulture (NSQF)
- ICTSM- Information Communication Technology System Maintenance (NSQF)
- IDD- Interior Design & Decoration (NSQF)
- IMCP- Instrument Mechanic (Chemical Plant) (NSQF)
- IMECH- Instrument Mechanic (NSQF)
- IT- Information Technology (NSQF)
- LEM- Lift and Escalator Mechanic (NSQF)
- LACP- Laboratory Assistant (Chemical Plant) (NSQF)
- MMPT- Milk & Milk Product Technician (NSQF)
- MASE- Multimedia Animation & Special Effects (NSQF)
- MABP- Mechanic Auto Body Painting (NSQF)
- MAEE- Mechanic Auto Electrical and Electronics (NSQF)
- MAM- Mechanic Agriculture Machinery (NSQF)
- MCEA- Mechanic Consumer Electronics Appliances (NSQF)
- MCST- Machinist (NSQF)
- MD- Mechanic Diesel (NSQF)
- MLPG- Mechanic Lens/Prism Grinding (NSQF)
- MM- Technician Mechatronics (NSQF)
- MMCP- Maintenance Mechanic (Chemical Plant) (NSQF)
- MME- Technician Medical Electronics(NSQF)
- MMTM- Mechanic Machine Tool Maintenance (NSQF)
- MMV- Mechanic (Motor Vehicle) (NSQF)
- MRAC- Refrigeration and Air Conditioning Technician (NSQF)
- MT- Mechanic (Tractor) (NSQF)
- OAMT- Operator Advanced Machine Tools (NSQF)
- PG- Painter General (NSQF)
- PLMBR- Plumber (NSQF)
- POM- Pump Operator-Cum-Mechanic (NSQF)
- PPO- Plastic Processing Operator (NSQF)
- SMW- Sheet Metal Worker (NSQF)
- SOFTTEST- Software Testing Assistant (NSQF)
- SP-E- Secretarial Practice (English) (NSQF)
- SSA-E- Stenographer & Secretarial Assistant (English) (NSQF)
- SSA-H- Stenographer & Secretarial Assistant (Hindi) (NSQF)
- ST- Sewing Technology (NSQF)
- SURVR- Surveyor (NSQF)
- TCHPE- Technician Power Electronics System (NSQF)
- TDM-DM- Tool & Die Maker (Dies & Moulds) (NSQF)
- TDM-PTJF- Tool & Die Maker (Press Tools, Jigs & Fixtures) (NSQF)
- TURNER- Turner (NSQF)
- UPHR- Upholsterer
- WELDER- Welder (NSQF)
- WGG- Welder (GMAW & GTAW) (NSQF)
- WM- Wireman (NSQF)
- WP- Welder (Pipe) (NSQF)
- WS- Welder (Structural) (NSQF)
- WWI- Welder (Welding & Inspection) (NSQF)
- DCIVIL-LWF- Draughtsman Civil (LWF)
- EL-LWF- Electrician (LWF)
- EMECH-LWF- Electronics Mechanic (LWF)
- FR-LWF- Fitter (LWF)
- MD-LWF- Mechanic Diesel (LWF)
- MMV-LWF- Mechanic Motor Vehicle (LWF)
- MRAC-LWF- Refrigeration & Air-Conditioning Technician (LWF)
- TURNER-LWF- Turner (LWF)
- WELDER-LWF- Welder (LWF)
- WM-LWF- Wireman (LWF)
- CHNM-SCP- Computer Hardware & Network Maintenance (SCP)
- COPA-SCP- Computer Operator & Programming Assistant (SCP)
- DTPO-SCP- Desktop Publishing Operator (SCP)
- EMECH-SCP- Electronics Mechanic (SCP)
- MD-SCP- Mechanic Diesel (NSQF) (SCP)
- MMV-SCP- Mechanic Motor Vehicle (SCP)
- MRAC-SCP- Refrigeration & Air-Conditioning Technician (SCP)
- SURVR-SCP- Surveyor (SCP)
- TCHPE-SCP- Technician Power Electronics Systems(SCP)
- DP- Digital Photographer (NSQF)
- TCHPE-LWF- Technician Power Electronics Systems(LWF)
- 206- Carpenter
- TDM-DM-(SCP Tool & Die Maker(Dies & Moulds) (SCP)
- AMT3DP- Additive Manufacturing Technician Three D Printing (NSQF)
- MF- Marine Fitter (NSQF)
- IOTSC- IoT Technician (Smart City) (NSQF)
- IOTSHC- IoT Technician (Smart Healthcare) (NSQF)
- PHYTEC- Physiotherapy Technician (NSQF)
- RT- Radiology Technician (NSQF)
- STE- Solar Technician (Electrical) (NSQF)
- VN- Vessel Navigator (NSQF)
- SPTAT- Smartphone Technician Cum App Tester (NSQF)
- DLET- Dental Laboratory Equipment Technician (NSQF)
- DCM- Driver Cum Mechanic (NSQF)
- DGT/1048- Early Childhood Educator (NSQF)
Summary: Applications are invited for 72 one-year, two-year and six-month trades in 104 government ITIs in the state. Applications are open till June 29. Application should be filled online.
Follow our WhatsApp Channel for instant updates: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y