June 23, 2026
Featured News School

2024-2025 വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു

  • June 8, 2024
  • 1 min read
2024-2025 വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കുള്ള വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്നു.

ജൂൺ മുതൽ മെയ് വരെ (ജൂൺ – മെയ്) വരെയുള്ള അക്കാദമിക് വർഷത്തിന്റെ തുടക്കം മുതൽ അവസാനം വരെ എല്ലാ പ്രവർത്തനങ്ങളും കലണ്ടറിന്റെ സഹായത്തോടെ നടത്താം. കലണ്ടർ അനുസരിച്ച്, ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ. സ്കൂളുകൾക്ക് 195 പ്രവൃത്തി ദിനങ്ങളും സെക്കൻഡറി സ്കൂളുകൾക്ക് 220 പ്രവൃത്തി ദിനങ്ങളും ഉണ്ടായിരിക്കും.

കലണ്ടർ  :.Download Education Calendar 2024-2025

(New) കലണ്ടർ  :.Education Calendar 2025-2026

Summary: The education department has released a calendar outlining the academic year for Primary, Secondary, Higher Secondary and Vocational Higher Secondary schools. This calendar guides all school activities from June to May, with Higher Secondary/VHSE schools having 195 working days and Secondary Schools having 220.

#hss #school #schoolcalender