പാലിയേറ്റീവ് കെയർ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം
ബേസിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ നഴ്‌സിങ് (BCCPN) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ബി.എസ്.സി നഴ്‌സിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒന്നര മാസമാണ് കോഴ്‌സ് ൈദർഘ്യം.
താത്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11ന് പെരിന്തൽമണ്ണ ജില്ലാ ആശുപ്രതി പാലിയേറ്റീവ് കെയർ ട്രൈനിങ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9400084317, 8589995872.
Summary: The Perithalmanna District Hospital Palliative Care Training Centre is inviting applications for the Basic Certificate Course in Palliative Care Nursing (BCCPN). The course is open to nurses who have passed General/B.Sc Nursing. The course duration is 1.5 months. The Perithalmanna District Hospital Palliative Care Training Centre will hold an interview on December 4th, 2023, at 11 AM. Applicants must bring original documents to the interview. For more information, please contact 9400084317 or 8589995872.