November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 29 ആഗസ്റ്റ് 2024

  • August 29, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 29 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 29, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ബി.എഡ്. കൊമേഴ്സ് ഓപ്ഷൻ പ്രവേശനം 2024

2025 അധ്യായന വർഷത്തേക്കുള്ള ബി.എഡ്. കൊമേഴ്സ് ഓപ്ഷൻ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിംങ് ലിസ്റ്റ് കോളേജുകൾക്ക് നൽകിയിട്ടുണ്ട്. മെറിറ്റടിസ്ഥാനത്തിൽ കോളേജുകൾ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തും. വിദ്യാർഥികൾ സെപ്റ്റംബർ ഏഴിന് മുൻപായി കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.

വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റേറ്ററി ഫീസ് അടക്കുന്നതിനും അപേക്ഷ പ്രിന്റൗട്ട് എടുക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

കൊമേഴ്സ് ഓപ്ഷൻ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ സൗകര്യം പ്രവേശന വിഭാഗം വെബ്സൈറ്റിൽ സെപ്റ്റംബർ ഏഴിന് വൈകീട്ട് മൂന്നു മണിവരെ ലഭ്യമാകും.

മുൻപ് രജിസ്റ്റർ ചെയ്തവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 0494 2407016, 0494 2660600, 0494 2407017.


ബി.എഡ്. കൊമേഴ്സ് സംവരണ സീറ്റൊഴിവ്

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. കൊമേഴ്സ് വിഷയത്തിൽ കുശവ’ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10.30 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ 2000 മുതൽ 2003 വരെ പ്രവേശനം സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 23-ന് നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (CBCSS – 2020 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിസ് (CBCSS : 2022 പ്രവേശനം – റഗുലർ, 2021 & 2020 പ്രവേശനം – സപ്ലിമെന്ററി), ( CBCSS ) എം.എ. ഹിന്ദി, എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024 ( April 2024 ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

ടൈംടേബിൾ

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എട്ടാം സെമസ്റ്റർ റെഗുലർ (2020 സ്‌കീം), സെപ്റ്റംബർ 2024 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2024 സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

കേരളസർവകലാശാല നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് (338) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് 2017 അഡ്മിഷൻ), ഫെബ്രുവരി 2024 പരീക്ഷയുടെ പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 സെപ്റ്റംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എം ജി സർവകലാശാല

ഓണേഴ്സ് ബിരുദം; അന്തിമ അലോട്ട്മെന്റിന് രജിസ്റ്റർ ചെയ്യാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്(നാലാം ഘട്ടം) നാളെ(ഓഗസ്റ്റ് 29) വൈകുന്നേരം നാലുവരെ രജിസ്റ്റർ ചെയ്യാം.

അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും. പ്രവേശനം 30, 31 തീയതികളിൽ കോളജുകളിൽ നടക്കും. നിലവിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനമെടുത്തവർക്ക് അന്തിമ അലോട്ട്മെന്റിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല.


പി.ജി പ്രത്യേക അലോട്ട്മെന്റ്

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ പ്രത്യേക അലോട്ട്മെൻറിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നാളെ(ഓഗസ്റ്റ് 29) വൈകുന്നേരം നാലുവരെ രജിസ്റ്റർ ചെയ്യാം.

അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും. അന്നും 31നും കോളജുകളിൽ പ്രവേശനം നടക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം എടുത്തവർക്ക് പ്രത്യേക അലോട്ട്മെന്റിന് രജിസ്റ്റർ ചെയ്യാൻ കഴിയില്ല.


സ്പോട്ട് അഡ്മിഷൻ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജിയിൽ വിവിധ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളി ലേക്ക് നാളെ(ഓഗസ്റ്റ് 29) സ്പോട്ട് അഡ്മിഷൻ നടത്തും.

എംഎസ്സി ഫിസിക്സ്(നാ നോസയൻസ് ആന്റ് നാനോ ടെക്നോളജി), എംഎസ്സി കെമിസ്ട്രി(നാനോസയൻസ് ആന്റ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിൽ ജനറൽ മെറിനിൽ ഓരോ സീ സുകളും എംടെക് നാനോസയൻസ് ആന്റ് നാനോ ടെക്നോളജിയിൽ ജനറൽ മെറിറ്റിൽ ഒൻപതു സീനുകളും ഒഴിവുണ്ട്.

കണ്ണൂർ സർവകലാശാലയുമായി ചേർന്നുള്ള ജോയിന്റ് മാസ്റ്റേഴ്സ് എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെ റിനിൽ ആറു സീനുകളും എംഎസ്സി ഫിസിക്സ് (നാനാസയൻസ് ആന്റ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ജനറൽ മെറിനിൽ മൂന്നു സീനുകളുമാണുള്ളത്.

അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ അസ്സലുമായി ഓഗസ്റ്റ് 29ന് രാവിലെ 11.30ന് വകുപ്പ് ഓഫീസിൽ റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) എത്തണം. ഫോൺ: 9995108534, 9188606223.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണി വേഴ്സിസി സെന്റർ ഫോർ നാനോസയൻസ് ആന്റ് നാനോ ടെക്നോളജിയിൽ എംടെ ക് പോളിമർ സയൻസ് ആന്റ് എൻജിനീയറിംഗ് പ്രോഗ്രാമിൽ ഏതാനും സീനുകൾ ഒഴിവുണ്ട്.

യോഗ്യത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ https://iiucnn.mgu.ac.in/ എന്ന വെബ്സൈറ്റിൽ. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി ഓഗസ്റ്റ് 30ന് രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ റൂം നമ്പർ 302 നേരിട്ട് എത്തണം.

സ്കൂൾ ഓഫ് പോളിമർ സയൻസ് ആന്റ് ടെക്നോളജിയിൽ എംഎസ്സി ഇൻഡ സ്ട്രിയൽ പോളിമെർ സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുള്ള മൂന്ന് നാൽ മെറിന് സീനുകളിൽ ഓഗസ്റ്റ് 30ന് സ്പോട്ട് അഡ്മിഷൻ നടത്തും.

അർഹരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി അന്ന് ഉച്ചയ്ക്ക് 12.30ന് മുൻപ് വകുപ്പ് ഓഫീസിൽ റൂം നമ്പർ 302 കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് എത്തണം.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://cat.mgu.ac.in/schoolpolymer.php എന്ന ലിങ്കിൽ ഫോൺ 9744278352, 9562578730, 9400201036.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെസീരിയൽസിൽ എംടെക്, എംഎസ്സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീനുകളിൽ നാളെ(ഓഗസ് 29) സ്പോട്ട് അഡ്മിഷൻ നടക്കും. എംടെക് എനർജി സയൻസ് ആന്റ് ടെക്നോള ജി(ജനറൽ മെറിന് 4), എംഎസ്സി മെസീരിയൽ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ എനർജി സയൻസ് ജനറൽ മെറിന് 4), എംഎസ്സി ഫിസിക്സ്(സ്പെഷ്യലൈസേഷൻ ഇൻ എനർജി സയൻസ് ജനറൽ മെറിന് 1), എംഎസ്സി കെമിസ്ട്രി സ്പെഷ്യലൈസേ ഷൻ ഇൻ എനർജി സയൻസ് ജനറൽ മെറിന് 2) എന്നിങ്ങിനെയാണ് ഒഴിവുകളുടെ എണ്ണം.

അർഹരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി അന്ന് രാവിലെ 11.30ന് മുൻപ് വ കുപ്പ് ഓഫീസിൽ റൂം നമ്പർ 302 കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) എ ണം. വിശദ വിവരങ്ങൾ https://sem.mgu.ac.in എന്ന വെബ്സൈറ്റിൽ.


ഡ്രോൺ സർട്ടിഫിക്കറ്റ് കോഴ്സ്; ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉടൻ ആരംഭിക്കുന്ന മൂന്നു മാസത്തെ ഡോൺ പരിശീലന സർട്ടിഫിക്കന്ദ് കോഴ്സിൽ ഏതാനും സീനുകൾ ഒഴിവുണ്ട്. സ് കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.ഐസ് ആണ് റോമാ പൈലൻഡ് എയർ ക്രാഫ്റ്റ് സിസ്റ്റത്തിൽ (ആർ.പി.എ.എസ് കോഴ്സ് നടത്തുന്നത്.

മലേഷ്യ ആസ്ഥാനമായുള്ള എസ്.ജി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രവിന്ദ് ലിമിനുഡിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കോഴ്സിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കാണ് അവസരം. പ്രായം 18നും 60നും മദ്ധ്യേ.

കൃഷി, ഡാന് പ്രോസസിംഗ്, ത്രീഡി ഇമേജിംഗ്, ദുരന്തനിവാരണം, സിനിമ
തുടങ്ങി വിവിധ മേഖലകളിൽ ഡോണിന്റെ ഉപയോഗം, ഡോൺ റേസിംഗ്, ഡോൺ ഫ്ളൈന്റ് പ്ലാനിംഗ് ആന്റ് ഓപ്പറേഷൻസ്, ഡോൺ നിർമാണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് സിലബസ്.

സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഡ്രോൺ പൈലന്റ് ലൈസൻസ് ലഭിക്കും.

താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് മുൻപ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ- 7012147575,6282448585, 9446767451 ഇമെയിൽ: uavsesmgu@email.com.


പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസർ ഐഎംസിഎ(2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ഡിഡിഎംസിഎ(2014 മുതൽ 2018 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് സെപ്റ്റംബർ ഒൻപതു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

ഫൈനോടുകൂടി സെപ്റ്റംബർ അഞ്ചുവ രെയും സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ ഏഴുവരെയും അപേക്ഷ സ്വീകരിക്കും.


പരീക്ഷാ ഫലം

നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഫിസിക്സ്(2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധന യ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ ഒൻപതു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, എംഎസ്സി ബയോ സാനിസിക്സ് (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏ (പ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ ഒൻപതു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

ഒന്നാം വർഷ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി(2023 അഡ്മിഷൻ ഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2017 അഡ്മിഷൻ അ വസാന മെഴ്സി ചാൻസ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ ആ മുതൽ നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്ന്, രണ്ട് മൂന്ന്, നാല് വർഷ ബിപിടി 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2008 മുതൽ 2013 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്സി ചാൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ രണ്ടു മുതൽ നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എംഎസ്സി മോളിക്കുലാർ ബയോളജി ആന്റ് ജനനിക് എൻജിനീയ റിംഗ് സിഎസ്എസ്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടി ക്കൽ പരീക്ഷ ഓഗസ്റ്റ് 30ന് കോളജുകളിൽ നടത്തും. ടൈം ടേബിൾ സർവകലാശാ ലാ വെബ്സൈറ്റിൽ.

സിബിസിഎസ് രണ്ടാം സെമസ്റ്റർ പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അ ഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതല് 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) ബിഎ മദ്ദളം, വീണ, മൃദംഗം പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ രണ്ടു മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസർ ബിഎഫ്ടി ബിഎസ്സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ സി ബിസിഎസ്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ഓഗസ്റ്റ് 29) ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *