November 22, 2024
University Updates

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 5 ജൂൺ 2024.

  • June 5, 2024
  • 2 min read
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 5 ജൂൺ 2024.
Share Now:

5 ജൂൺ 2024 തീയതിയിലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CUCBCSS-UG & CBCSS-UG) B.Com., B.Com. Vocational, B.B.A., B.H.A., B.T.H.M., B.Com. Professional, B.Com. Honours, B.A., B.S.W., B.Sc., B.Sc. in Alternate Pattern, B.C.A., B.A. visual communication, Bachelor of Television and Film Production, B.A. Multimedia, B.A. Afzal-ul-Ulama, B.Com. (Computer Application) Vocational Stream, B.Sc. Hotel Management and Catering Science, B.Sc. Hotel Management and Culinary Arts, B.Sc. Botany and Computational Biology (Double Main), B.Sc. Mathematics and Physics (Double Main), B.A. Television and film production, B.A. Gafix Design and Animation, B.Des. (Graphics and Communication Design), B.T.A. ഏപ്രി ൽ 2024, BTA. ഏപ്രിൽ 2023 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റിൽ.
  • പരീക്ഷാ അപേക്ഷ സർവകലാശാലാ പഠനവകുപ്പുകളിലെ Integrated P.G. (2021 intake) M.A. Development Studies, M.Sc. Physics, M.Sc. Chemistry, M.Sc. Bio-Science ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ B. Voc. (CBCSS-V-UG 2018 മുതൽ 2021 വരെ പ്രവേശനം) Accounting and Taxation, Professional Accounting and Taxation, Banking Financial Services and Insurance, Logistics Management, Retail Management, Hotel Management, Tourism and Hospitality Management, Broadcasting and Journalism, Digital Film Production, Data Science and Analytics, Software Development, Multimedia, Gemology , Jewellery Designing, Fashion Designing and Management, Fashion Technology, Applied Biotechnology, Optometry and Ophthalmological Techniques, Pharmaceutical Chemistry, Nursery and Ornamental Fish Farming, Organic Farming, Agriculture, Food Science, Dairy Science and Technology, Fish Processing Technology ഏപ്രിൽ 2024 സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
  • വൈവ കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ PG നാലാം സെമസ്റ്റർ Hindi Literature, Hindi FHT എന്നീ കോഴ്സുകളുടെ വൈവ ജൂൺ 10-ന് രാവിലെ 10.30-ന് ഹിന്ദി പഠന വകുപ്പിൽ നടക്കും.
  • കാലിക്കറ്റിൽ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സ് പി.ജി. ഡിപ്ലോമ കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ ഒരു വർഷത്തെ ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് പി.ജി. ഡിപ്ലോമ പ്രോഗ്രാം ( PG Diploma in Data Science and Analytics ) ആരംഭിക്കുന്നു. ഇൻഡസ്ട്രി പ്രൊഫഷനലുകളുടെയും പരിചയസമ്പന്നരായ അധ്യാപകരുടെയും മാർഗനിർദ്ദേശത്തിൽ ആറ് മാസത്തെ ഇൻഡസ്ട്രിയൽ പ്രോജക്‌ട് വർക്ക് ചെയ്യാനുള്ള അവസരവും ലഭിക്കും. പ്രവേശന യോഗ്യത : Degree in any Computer Science / Computer Application / Engineering / Technology. or B.Sc / B.B.A. /B.Com. / B.Voc. Graduation (ഇവർ പ്ലസ്‌ടു തലത്തിലോ ബിരുദതലത്തിലോ ഗണിതം ഒരു ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). കുറഞ്ഞത് 55% മാർക്ക് / തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ( സീറ്റുകളുടെ എണ്ണം 25 ) കൂടുതൽ വിവരങ്ങൾക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0494 2407325.

കേരള സർവകലാശാല

  • സ്പെഷ്യൽ പരീക്ഷ കേരളസർവകലാശാല 2021 ജനുവരി 15 ന് നടത്താൻ നിശ്ചയിച്ചിരുന്നതും ജനുവരി 19 ലേക്ക് പുനഃക്രമീകരിച്ചതുമായ എട്ടാം സെമസ്റ്റർ B. Tech. (2013 സ്‌കീം), സെപ്റ്റംബർ 2023 പരീക്ഷയുടെ സ്പെഷ്യൽ പരീക്ഷ 2021 ജൂൺ 07 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • ടൈംടേബിൾ കേരളസർവകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ MCA (2006, 2011, 2015 സ്കീം- മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. മേഴ്സിചാൻസ്.

എം ജി സർവകലാശാല

  • ഡ്രോൺ സർട്ടിഫിക്കറ്റ് കോഴ്സ്; ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉടൻ ആരംഭിക്കുന്ന മൂന്നു മാസത്തെ ഡ്രോൺ പരിശീലന സർട്ടിഫിക്കറ്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്കൂ‌ൾ ഓഫ് എൻവയോൺമെൻറൽ സയൻസസിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ആർ. സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിംഗ് ആൻറ് ജി.ഐ.ഐസ് ആണ് റോമാട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ(ആർ.പി.എ.എസ്) കോഴ്‌സ് നടത്തുന്നത്. മലേഷ്യ ആസ്ഥാനമായുള്ള എസ്.ജി ഗ്രൂപ്പിൻറെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻറെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കോഴ്സിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കാണ് അവസരം. പ്രായം 18നും 60നും മധ്യേ, കൃഷി, ഡാറ്റാ പ്രോസസിംഗ്, ത്രീഡി ഇമേജിംഗ്, മൈനിംഗ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സിനിമ തുടങ്ങിയ മേഖലകളിൽ ഡ്രോണിൻറെ ഉപയോഗം, ഡ്രോൺ റേസിംഗ്, ഡ്രോൺ ഫ്ളൈറ്റ് പ്ലാനിംഗ് ആൻറ് ഓപ്പറേഷൻസ്, ഡ്രോൺ നിർമാണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് സിലബസ്. ജൂൺ മാസത്തിൽ ആരംഭിക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ ഡ്രോൺ പൈലറ്റ് ലൈസൻസ് ലഭിക്കും. താത്‌പര്യമുള്ളവർ ജൂൺ ഏഴിനു മുൻപ് സെൻററുമായി ബന്ധപ്പെടണം. ഫോൺ- 7012147575,9395346446, 9446767451 ഇമെയിൽ-uavsesmgu@.email.com.
  • പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ MSc Chemistry (2022 അഡ്‌മിഷൻ റഗുലർ, 2021, 2020, 2019 അഡ്മി ഷനുകൾ സപ്ലിമെൻ്ററി നവംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂൺ 19 വരെ അപേക്ഷിക്കാം.

Follow our WhatsApp Channel for instant updates: Join WhatsApp

Share Now: