ഫാഷൻ ഡിസൈൻ: ജൂൺ 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള -കൊല്ലം, ബാച്ചർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേ ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 10 വരെ നീട്ടി.
പ്രവേശനപരീക്ഷ ജൂൺ 22-ന് കേരളത്തിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
വിവരങ്ങൾക്ക് : 0474-2547775, 9447710275




