വാസ്തുശാസ്ത്രം കോഴ്‌സ് പ്രവേശനം
കൊല്ലം :ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ പാരമ്പര്യ വാസ്തു ശാസ്ത്രത്തിലും ചുമർചിത്ര രചനയിലും വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം.
അവസാന തിയതി ജൂൺ 10.
വിവരങ്ങൾക്ക്: www.vasthuvidyagurukulam.com
ഫോൺ : 9188089740, 6238366848, 9605458857, 9605046982, 9846479441.




