June 23, 2026
News Bites

B. Des: പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

  • July 5, 2025
  • 1 min read
B. Des: പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ/ സ്വാശ്രയ കേളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാ ഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

കൂടതുൽ വിവരങ്ങക്ക് : 0471-2324396, 2560361, 2560327.

Leave a Reply

Your email address will not be published. Required fields are marked *