June 23, 2026
Events

പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്

  • June 6, 2025
  • 1 min read
പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പ്

യുവജനകാര്യകായിക മന്ത്രാലയം മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷനു കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. പത്താം ക്ലാസോ അധിക യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 29. അപേക്ഷകന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. 15 ദിവസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ മേരാ യുവ ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എക്‌സ്പീരിയന്‍ഷല്‍ ലേണിംഗ് എന്നതില്‍ അപേക്ഷിക്കണം.

⁠   ⁠

Leave a Reply

Your email address will not be published. Required fields are marked *