June 23, 2026
Institutes

ജവഹർ ലാൽ ഇൻസ്റ്റിറ്റൂട് ഓഫ് പോസ്റ്റ്ഗ്രാജുവേറ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER)

  • March 22, 2025
  • 1 min read
ജവഹർ ലാൽ ഇൻസ്റ്റിറ്റൂട് ഓഫ് പോസ്റ്റ്ഗ്രാജുവേറ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER)

ജവഹർ ലാൽ ഇൻസ്റ്റിറ്റൂട് ഓഫ് പോസ്റ്റ്ഗ്രാജുവേറ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER ) ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണരംഗത്ത് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന പിന്തുണയും ഇവയെ പ്രശസ്തമാക്കുന്നു. നീറ്റ്, ജിപ്മെർ പരീക്ഷയിലൂടെയാണ് ഈ സ്ഥാനപതിലേക്ക് പ്രവേശനം നേടാനാവുക. 1823 ൽ സ്ഥാപിതമായ ജിപ്മെർ ഇന്ത്യയിലെ തന്നെ പഴയ വിദ്യാലയങ്ങളിൽ ഒന്നാണ്.



പ്രവേശനം

ജിപ്മെറിൽ പ്രവേശനം NEET വഴിയും പിന്നെ ജിപ്മെറിന്റെ പ്രവേശന പരീക്ഷയും വഴിയാണ്. 10+2 ൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നിവയിൽ 50% മാർക്ക് നേടിയിട്ടുണ്ടായിരിക്കണം.

കൂടാതെ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്കും NEET സ്കോറുകൾ ആവശ്യമാണ്. പോസ്റ്റ്ഗ്രാഡ്യുവേറ്റ് (MD/MS/MDS) പ്രോഗ്രാമുകൾക്ക് എയിംസ്(AIIMS) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കോംബൈൻഡ് എൻട്രൻസ് ടെസ്റ്റ് (INI-CET) വഴി പ്രവേശനം നേടാം.



കോഴ്സുകൾ

1. ബിരുദ കോഴ്സുകൾ (Undergraduate Courses)

  • എം.ബി.ബി.എസ് (ബാച്ചലർ ഓഫ് മെഡിസിൻ, ബാച്ചലർ ഓഫ് സർജറി).
  • B.Sc. നഴ്സിംഗ്
  • B.Sc. അലൈഡ് ഹെൽത്ത് സയൻസ്
  • ബിപി.ടി (ബാച്ചലർ ഓഫ് ഫിസിയോത്തെറാപ്പി).

2. ബിരുദാനന്തര കോഴ്സുകൾ (Postgraduate Courses)

  • എം.ഡി (ഡോക്ടർ ഓഫ് മെഡിസിൻ).
  • എം.എസ് (മാസ്റ്റർ ഓഫ് സർജറി).
  • എം.ഡി.എസ് (മാസ്റ്റർ ഓഫ് ഡെന്റൽ സർജറി).
  • M.Sc. (മാസ്റ്റർ ഓഫ് സയൻസ്) അലൈഡ് ഹെൽത്ത് സയൻസ്.

3. പി.എച്ച്.ഡി & ഗവേഷണ പ്രോഗ്രാമുകൾ

  • Ph.D. മെഡിക്കൽ സയൻസ്.
  • Ph.D. അലൈഡ് ഹെൽത്ത് സയൻസ്.

4. സ്പെഷ്യൽ കോഴ്സുകൾ

  • ഡിപ്ലോമാ ഇൻ മെഡിക്കൽ ലാബററ്ററി ടെക്നോളജി (DMLT).
  • വിവിധ അലൈഡ് ഹെൽത്ത് സയൻസുകളിൽ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ.


സ്ഥാപനങ്ങൾ

JIPMER ഇന്ത്യയിൽ രണ്ട് പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു, ഇത് മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകുന്നു:

  1. JIPMER പുദുച്ചേരി
  2. JIPMER കരൈക്കാൽ


Summary:Jawaharlal Instituite of Postgraduate Medical Education and Research (JIPMER) is India’s leading medical institutions, known for their excellent education, research, and medical care. Admission to JIPMER requires clearing exams like NEET or JIPMER entrance exam.

Leave a Reply

Your email address will not be published. Required fields are marked *