June 23, 2026
News Bites

എംജിആർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്: തീയതി നീട്ടി

  • May 29, 2025
  • 1 min read
എംജിആർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്: തീയതി നീട്ടി


എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാചർ ഓഫ് വിഷ്വൽ ആർട്‌സ് (ബിവിഎ) ഡിഗ്രി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂൺ 4 വരെ നീട്ടി.

സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇൻ്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, അനി മേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്‌സ് എന്നിങ്ങനെ 6 സ്പെ‌ഷലൈസേഷനുകളുണ്ട്.

പ്രതിവർഷഫീസ് 15,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. യോഗ്യത: പ്ലസ്‌ടു-തത്തുല്യം. www.filminstitute.tn.gov.in

Leave a Reply

Your email address will not be published. Required fields are marked *