June 23, 2026
News Bites

IFTK പ്രവേശന പരീക്ഷ ജൂൺ 22 ന്

  • May 24, 2025
  • 1 min read
IFTK പ്രവേശന പരീക്ഷ ജൂൺ 22 ന്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള നടത്തുന്ന ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ  നടത്തും. വിശദവിവരങ്ങൾക്ക്:  www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327.

Leave a Reply

Your email address will not be published. Required fields are marked *