June 23, 2026
News Bites

കാലിക്കറ്റ് സർവകലാശാലാ: മധ്യവേനലവധി

  • March 27, 2025
  • 1 min read
കാലിക്കറ്റ് സർവകലാശാലാ: മധ്യവേനലവധി

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററു കൾ എന്നിവകളിലെ 2024 – 2025 അധ്യയന വർഷത്തെ മധ്യവേനലവധി മാർച്ച് 29 മുതൽ ജൂൺ ഒന്ന് വരെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *