June 23, 2026
Explore

പ്ലസ്ടുവിന് ശേഷം: പ്രവേശന പരീക്ഷ തിയ്യതികൾ അറിയാം

  • March 28, 2025
  • 1 min read
പ്ലസ്ടുവിന് ശേഷം: പ്രവേശന പരീക്ഷ തിയ്യതികൾ അറിയാം

1.നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET)

അധ്യാപന മേഖലയിൽ താൽപ്പര്യമുള്ളവർക്ക് നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ.

  • റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, ഡീം ഡ്, പ്രൈവറ്റ് സർവകലാശാലകൾ തുടങ്ങിയവ യിൽ ബിഎസ്സി ബിഎഡ് / ബിഎ ബിഎഡ് ബികോം ബിഎഡ് പ്രോഗ്രാമുകൾക്ക് പ്രവേശ നം നേടാം.
  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: മാർച്ച് 31.
  • വെബ്സൈറ്റ്: https://exams.nta.ac.in/NCET/

2.ഐസർ (IISER)

ശാസ്ത്ര മേഖലയിലെ മികവുറ്റ സ്ഥാപനങ്ങ ളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂ ക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.

  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: ഏപ്രിൽ 15.
  • വെബ്സൈറ്റ്: www.iiseradmission.in.


3.നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (NEST)

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ് സ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ

  • കേന്ദ്ര ആണവോർജ വകുപ്പിന് കീഴിൽ പ്രവർ ത്തിക്കുന്ന ഭുവനേശ്വരിലെ നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), മുംബൈയിലെ യൂണിവേഴ്സി റ്റി ഓഫ് മുംബൈ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് എന്നീ സ്വയംഭരണ സ്ഥാ പനങ്ങളിൽ പഠിക്കാൻ അവസരം.
  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: മെയ് 9.
  • വെബ്സൈറ്റ്: www.nestexam.in

4.ബിറ്റ്സാറ്റ് (BITSAT)

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയ ൻസ് (BITS) ലെ വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ.

  • രണ്ടാം സെഷന് മാത്രമായി മെയ് 26 മുതൽ ജൂൺ 10 വരെയും.
  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: ഏപ്രിൽ 18.
  • വെബ്സൈറ്റ്: www.bitsadmission.com


5.സിഎംഐ (CMI Entrance Exam)

മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് എന്നിവയിലേക്കുള്ള ബിഎസ്സി ഓണേഴ്സ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ

  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: ഏപ്രിൽ 15.
  • വെബ്സൈറ്റ്: www.cmi.ac.in

6.ഐഎംയൂ സെറ്റ് (IMU CET)

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോർട്ട് എന്നീ ക്യാമ്പസുകളിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.

  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: മെയ് 2.
  • വെബ്സൈറ്റ്: www.imu.edu.in


7.നഴ്സിങ്/പാരാ മെഡിക്കൽ

കേരളത്തിൽ നഴ്സി ങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുക ളുടെയും വിവിധ പാ രാമെഡിക്കൽ ഡി പ്ലോമ കോഴ്സുകളു ടെയും പ്രവേശനം പ്ലസ് ടു മാർക്കടി സ്ഥാനത്തിലാണ്.

8.ഐഐഎസ്സി (IISC Entrance Exam)

ഇന്ത്യൻ ഇൻസ്റ്റി ട്ട് ഓഫ് സയൻസസ്, ബംഗളൂരുവിലെ ബാച്ചി ലർ ഓഫ് സയൻസ് (റിസർച്ച്), ബിടെക് മാത്ത മാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: ജൂൺ 6.
  • വെബ്സൈറ്റ്: admissions.iisc.ac.in .


9.കെഎൽഎൽഇ (KLEE)

നിയമമേഖലയിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമബിരുദ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.

  • 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. വിവരങ്ങൾക്ക്:
  • അപേക്ഷിക്കേണ്ട അവസാന തീയ്യതി: Not Released.
  • വെബ്സൈറ്റ്: www.cee.kerala.gov.in .

10.ബി.ഡിസ് കോഴ്‌സ് (LBS centre Based Exam)

സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ ( ബിഡിസ്) പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ.



Summary: You can apply for entrance exams for various fields such as a degree in design and teaching.

Leave a Reply

Your email address will not be published. Required fields are marked *