MBBS/BDSകോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻ തീയതി ദീർഘിപ്പിച്ചു
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻ സമർപ്പിക്കുന്നതിനുള്ള 24.09.2024 ഉച്ചയ്ക്ക് 12.00 മണി വരെയായി ദീർഘിപ്പിച്ചു.
ഉച്ചയ്ക്ക് 12.00 മണി ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് 25.09.2024 നും, അന്തിമ അലോട്ട്മെന്റ് 27.09.2024 നും പ്രസിദ്ധീകരികുന്നതാണ്