June 23, 2026
News Bites

വീഡിയോ എഡിറ്റിങ്ങിന് അപേക്ഷിക്കാം

  • September 9, 2024
  • 1 min read

കേരള മീഡിയ അക്കാദമി തിരുവനന്തപുരം  സെന്ററിൽ സെപ്റ്റംബർ 24 -ന് ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു. ഫീസ് 34500 രൂപ. ഫോൺ: 9400048282.

Leave a Reply

Your email address will not be published. Required fields are marked *