പ്ലസ്ടു ഓണപ്പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
രണ്ടാം വർഷ ഹയർസെക്കൻണ്ടറി കുട്ടികളുടെ 2024 – ലെ ഒന്നാം പാദവാർഷിക പരീക്ഷ (ഓണ പരീക്ഷ)യുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വയനാട് ജില്ലയിലെ ദുരന്തബാധിത പ്രദേശത്തെ സ്ക്കൂളുകൾ പാദവാർഷിക പരീക്ഷ നടത്തേണ്ടതില്ല.
ഒന്നാം വർഷത്തെ കുട്ടികൾക്ക് ഓണ പരീക്ഷ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല.
ടൈം ടേബിൾ ചുവടെ :
തീയ്യതി | വിഷയം |
O4-09-2024 WEDNESDAY (FN) | PART II LANGUAGES, COMPUTER SCIENCE AND INFORMATION TECHNOLOGY |
05-09-2024 THURSDAY (FN) | PART I ENGLISH |
06/09/2024 FRIDAY (FN) | MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY |
09/09/2024 MONDAY (FN) | BIOLOGY, ELECTRONICS POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE |
09/09/2024 MONDAY (AN) | HOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS |
10/09/2024 TUESDAY (FN) | PHYSICS, ECONOMICS |
11/09/2024 WEDNESDAY (FN) | GEOGRAPHY, MUSIC, SOCIAL WORK, GEOLOGY. ACCOUNTANCY |
11/09/2024 WEDNESDAY (AN) | SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS |
12/09/2024 THURSDAY (FN) | CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH |
Summary: Time table of First terminal examination of academic year 2024-2025 for HSE second year students has been published.
Join our WhatsApp Channel: Click Here