UCEED 2025 : ഒക്ടോബർ 31 വരെ അപേക്ഷിക്കാം
ഐ.ഐ.ടി ബോംബെ നടത്തുന്ന അണ്ടർഗ്രാജുവേയ്റ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (www. uceed.iitb.ac.in/2025/) പരീക്ഷക്ക് ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. ലേറ്റ് ഫിയോടു കൂടി നവംബർ 8 വരെയും രജിസ്റ്റർ ചെയ്യാം
ഇന്ത്യയിലെ പ്രമുഖ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിഎസ്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ തല പരീക്ഷയാണ് യുസീഡ്.
യോഗ്യത:
ഉദ്യോഗാർത്ഥികൾ 2025-ൽ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പരീക്ഷ പാസായിരിക്കണം.
UCEED 2025: പ്രധാന തീയ്യതികൾ
Event | Date |
First date for Online Registration with regular fee | October 01,2024 1:00 PM |
Last date for Online Registration with regular fee | October 31,2024 |
Last date for Online Registration with late fee | November 08,2024 5:00 PM |
Start date for admit card downloading | January 03,2025 01:00 PM |
Last date for rectification of discripancies in admit card | January 09, 2025 05:00 PM |
UCEED 2025: Date and time of exam | January 19, 2025 (Sunday) 09:00 AM to 12:00 PM |
Release of draft answer key and candidate’s response for Part-A | January 21, 2025 |
Last date for uploading comments (if any) on the Draft Answer Key in the candidate’s portal | January 23, 2025, 05:00 pm |
Release of Final Answer Key for Part-A | January 29, 2025, 05:00 pm |
Announcement of cut-off marks for Part-A | February 06, 2025 |
Declaration of results | March 07, 2025 |
Start date for Score Card downloading | March 10, 2025 |
Application Process for BDes Programme starts | January 19, 2025 (Sunday) 09:00 am to 12:00 noon |
Last date for Score Card downloading | June 11, 2025 |
പ്രവേശന പരീക്ഷ പാസ് ആകുന്നവർ ഐ. ഐ. ടി ബോംബെ ,ഗുവാഹത്തി, ഡൽഹി എന്നിങ്ങനെ പ്രധാനപ്പെട്ട ഐ. ഐ. ടി- കളിലും ഐ. ഐ. എസ്. സി ബാംഗ്ലൂരിലുമാണ് പ്രവേശനം ലഭിക്കുക. ഇത് കൂടാതെ എൻ. ഐ. ഡി ,എൻ. ഐ. ടി പോലുള്ള സ്ഥാപനങ്ങളും സീഡ് മാർക് പരിഗണിക്കുന്നുണ്ട്.
Summary: UCEED 2025: Candidates can submit their Application on or before October 31st.