SSLC 2024: ഫലം പ്രസിദ്ധീകരിച്ചു.
2023- 2024 വർഷത്തെ കേരള SSLC പരീക്ഷാ ഫലം, മേയ് 08 ന് പ്രസിദ്ധീകരിച്ചു. ഏകദേശം 4,27,105 വിദ്യാർത്ഥികളാണ് ഇക്കൊല്ലം കേരളത്തിൽ SSLC പരീക്ഷ എഴുതിയത്.
SSLC ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
ഫലം നോക്കേണ്ട വിധം
- മുകളിൽ തന്നിരിക്കുന്ന ഏതെങ്കിലും ഒരു ഒഫീഷ്യൽ വെബ്സൈറ്റിലേക്ക് പോവുക.
- KERALA SSLC RESULT 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വിദ്യാർഥിയുടെ റോൾ നമ്പറും ജനന തീയതിയും കൊടുക്കുക.
പേഴ്സ്ന്റേജ് അറിയാം
പരീക്ഷാ ഫലത്തിൽ എത്ര പേഴ്സ്ന്റേജും ഗ്രേഡും ഗ്രേഡ് വാല്യൂവും ഉണ്ടെന്ന് താഴെ പറയുന്ന ടേബിൾ നോക്കി മനസ്സിലാക്കാം.
പേഴ്സ്ന്റേജ് | ഗ്രേഡ് | ഗ്രേഡ് വാല്യൂ |
100-90% | A+ | 9 |
89-80% | A | 8 |
79-70% | B+ | 7 |
69-60% | B | 6 |
59-50% | C+ | 5 |
49-40% | C | 4 |
39-30% | D+ | 3 |
29-20% | D | 2 |
Less than 20% | E | 1 |
സെ എക്സാം
2024 കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തിയ SSLC പരീക്ഷയിൽ പരാജയപെട്ടവർക്ക് സേ പരീക്ഷ എഴുതിയെടുക്കാവുനതാണ്. 2024 മേയ് 28 മുതൽ അപേക്ഷിക്കാവുന്നതാണ്. ഇതിനായി https://dhsekerala.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ സെ പരീക്ഷക്ക് അപേക്ഷിക്കാം
- ഒഫീഷ്യൽ വെബ്സൈറ്റായ https://dhsekerala.gov.in പോവുക.
- ഹോംപേജിൽ “Class 10th Supplementary” എന്ന ലിങ്കിൽ കയറുക.
- വേണ്ട ലോഗിൻ വിശദാംശങ്ങൾ കൊടുത്ത് രജിസ്റ്റർ ചെയുക.
- സ്ക്രീനിൽ സപ്ലിമെൻ്ററി അപേക്ഷ തെളിഞ്ഞു കാണാം.
- ഇതിൽ വേണ്ട വിശദാംശങ്ങളും രേഖകകളും കൊടുക്കുക.
- തന്നിരിക്കുന്ന രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച്, ഫൈനൽ സബ്മിഷൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.
റീവാല്യൂയേഷൻ, ഫോട്ടോകോപ്പി & സ്ക്രൂട്ടിനി
കേരള ബോർഡ് പത്താം ക്ലാസ്സ് പരീക്ഷയുടെ റീവാല്യൂയേഷൻ, ഫോട്ടോകോപ്പി & സ്ക്രൂട്ടിനി ഓൺലൈൻ പ്രക്രിയ 2024 മേയ് ** മുതൽ, മെയ് ** വരെയാണ്. വിദ്യാർഥികൾക്ക് അവരുടെ പത്താം ക്ലാസ്സ് പരീക്ഷാ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൻ്റെ മൂല്യനിർണയത്തിൽ പിഴവ് ഉണ്ട് എന്ന് സംശയമുണ്ടെങ്കിൽ റീവാല്യൂയേഷൻ, ഫോട്ടോക്കോപ്പി, സ്‌ക്രൂട്ടിനി എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്.
ഫീസ്
- റീവാല്യൂയേഷൻ ( ഒരോ പേപ്പറിനും) –
- ഫൊട്ടോകോപ്പി –
- സ്ക്രൂട്ടിനി-
Summary: Results SSLC 2024 examination has been published on May 08 2024.