November 22, 2024
Career News

പത്ത് കഴിഞ്ഞവർക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂറ്റിൽ പഠിക്കാം

  • October 19, 2023
  • 1 min read
പത്ത് കഴിഞ്ഞവർക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂറ്റിൽ പഠിക്കാം
Share Now:

കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തെ ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും കേരളസർക്കാർ ടൂറിസം വകുപ്പ് 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട് . ഈ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഹോട്ടൽ മാനേജ്മെന്റ്, ഫുഡ് പ്രൊഡക്ഷൻ, പാചകം, ബേക്കറി, കഫെ ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട് .എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നേടാം.

ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും കോഴ്‌സുകളുടെയും വിശദശാംശങ്ങൾ:

1. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട് തിരുവനന്തപുരം
(ഫോൺ: 04712728340)

  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30 സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (30 സീറ്റുകൾ).

2. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കടപ്പാക്കട കൊല്ലം
(ഫോൺ:04742767635)

  • ഫുഡ് പ്രൊഡക്ഷൻ (40സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40സീറ്റുകൾ).

3. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കുമരനല്ലൂർ, കോട്ടയം
(ഫോൺ:04812312504)

  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (30സീറ്റുകൾ).

4. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ
(ഫോൺ:04862224601)

  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (50 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (60 സീറ്റുകൾ).
  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20 സീറ്റുകൾ).

5. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ചേർത്തല
(ഫോൺ:0478-2817234)

  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (42 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (40 സീറ്റുകൾ).

6. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കളമശ്ശേരി
(ഫോൺ:04842558385)

  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (40 സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (80 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (80 സീറ്റുകൾ).
  • ബേക്കറി ആൻഡ് കൺഫെക്ഷനറി (40 സീറ്റുകൾ).
  • ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (40 സീറ്റുകൾ).
  • കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (30 സീറ്റുകൾ).

7. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പൂത്തോൾ തൃശൂർ
(ഫോൺ:04872384253)

  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (40 സീറ്റുകൾ).
  • ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30 സീറ്റുകൾ).
  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30 സീറ്റുകൾ).

8. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, വടക്കഞ്ചേരി, പാലക്കാട്
(ഫോൺ:04922256677)

  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (30 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (40 സീറ്റുകൾ).

9. എഫ്.സി.ഐ പെരിന്തൽമണ്ണ, മലപ്പുറം
(ഫോൺ:04933295733)

  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (40 സീറ്റുകൾ).
  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30 സീറ്റുകൾ).
  • ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30 സീറ്റുകൾ).

10. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരൂർ
(ഫോൺ:04942430802)

  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20 സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (40 സീറ്റുകൾ).

11. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്
(ഫോൺ:0495-2372131)

  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20 സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (30 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (30 സീറ്റുകൾ).

12. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ
(ഫോൺ:0497-2706904)

  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (30 സീറ്റുകൾ).
  • ബേക്കറി ആൻഡ് കൺഫെക്ഷനറി (25 സീറ്റുകൾ).
  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20 സീറ്റുകൾ).
  • ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (20 സീറ്റുകൾ).

13. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഉദുമ, കാസർകോട്
(ഫോൺ:04672236347)

  • ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30 സീറ്റുകൾ).
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40 സീറ്റുകൾ).
  • ഫുഡ് പ്രൊഡക്ഷൻ (40 സീറ്റുകൾ).
  • ഹോട്ടൽ അക്കോമഡേഷൻ ഓപറേഷൻ (30 സീറ്റുകൾ).

-അപേക്ഷഫോറവും പ്രോസ്‍പെക്ടസും www.fcikerala.org-നിൽ ലഭ്യമാണ്.

-അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 രൂപ.

-കോഴ്സ് ഫീസ് 14030/20030 രൂപ.

Share Now: