ഹയർ സെക്കന്ററി പരീക്ഷ പഠന സഹായി പ്രസിദ്ധീകരിച്ചു
വയനാട് ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സൈൽ ഹയർസെക്കൻഡറി പ്ലസ് വൺ & പ്ലസ് ടു വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠന സഹായി ‘അരികെ 2025’ (ARIKE 2025) പ്രസിദ്ധീകരിച്ചു. പഠന സഹായിയുടെ പി.ഡി.എഫ് ഫയലുകൾ താഴെ കാണുന്ന ലിങ്ക് വഴി വിദ്യാർത്ഥികൾക്ക് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
Plus One Science – Download
Plus One Commerce – Download
Plus One Humanitites – Download
Plus Two Science – Download
Plus Two Commerce – Download
Plus Two Humanitites – Download
Summary: Guiding light for Higher Secondary exams has been published.




