KEAM 2025 :പ്രവേശന പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു
കേരളത്തിൽ എഞ്ചിനീയറിംഗ്/ ഫർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ ‘ KEAM 2025 ‘ പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 24 മുതൽ 28 വരെയുള്ള തീയതികളിലായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടക്കും.
Summary: The Entrance Examination for admission to engineering/pharmacy courses ( KEAM 2025 ) in kerala, for the year 2025-26 has been published.




