സ്‌കൂള്‍ കിറ്റ് വിതരണം; അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി (KMTWWFB) പദ്ധയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒന്ന് മുതല്‍ ഏഴ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനസഹായം നല്‍കുന്നത്. താത്പര്യമുള്ളവര്‍ മെയ് ഒന്‍പതിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ www.kmtwwfb.org ല്‍ ലഭ്യം. ഫോണ്‍: 0491 2547437





4 Comments
Experience the beauty of Kerala with our Kerala Tour Packages and enjoy a comfortable Taxi Service in Kochi Kerala. Kochi Airport Taxi Services.
https://www.vrcabs.in/
Explore the beauty of Kerala with Kerala Holiday Cabs, your trusted taxi service in Kochi. We offer seamless bookings and reliable transportation options tailored to meet every traveler’s needs.
Rytham Holidays offers reliable taxi service in Kochi, Kochi Airport Taxi, Van and Bus rental, Outstation cab services. Professional drivers & 24/7 support.
Experience the beauty of Kerala with our Kerala Tour Packages and enjoy a comfortable Taxi Service in Kochi Kerala. Kochi Airport Taxi Services.