June 23, 2026
News Bites

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

  • April 7, 2025
  • 0 min read
സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

മൂന്നാർ എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. 

ഏപ്രിൽ 9 മുതൽ  30 വരെ വിവിധ ഷെഡ്യൂളുകളിലായി  15 ദിവസമാണ്  ക്യാമ്പ്. മൂന്നാർ എൻജിനീയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ക്രിക്കറ്റ് പരിശീലകനുമായ പ്രൊഫ. ആർ. അനീഷ് ക്യാമ്പിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : 9496131827, 8943300557.

Leave a Reply

Your email address will not be published. Required fields are marked *