പ്രവേശനത്തിന് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ഡി.സി.എ കോഴ്‌സുകളുടെ സായാഹ്ന/പ്രഭാത/ ഒഴിവുദിന ബാച്ചുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ച് 22 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590605273.




