June 23, 2026
HSS

ഹയർ സെക്കന്ററി പൊതു പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

  • February 10, 2025
  • 1 min read
ഹയർ സെക്കന്ററി പൊതു പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കേരള ഡിറക്ടറേറ്റ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് 2025 മാർച്ച് 3നും, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് 2025 മാർച്ച് 6 നുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്. വിശദമായ സമയക്രമം താഴെ:



പ്ലസ് ടു ടൈംടേബിൾ:

Date & TimeSubject
03-03-2025 AN Monday ഭാഗം I ഇംഗ്ലീഷ് 
05-03-2025 AN Wednesdayഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
07-03-2025 AN Fridayബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതസാഹിത്യ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
10-03-2025 AN Mondayകെമിസ്ട്രി, ഹിസ്റ്ററി , ഇസ്ലാമിക ഹിസ്റ്ററി& കൾച്ചർ, ബിസിനസ്സ്
സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
17-03-2025 AN Mondayമാത്തമാറ്റിക്സ് , പാർട്ട് III ഭാഷകൾ, സംസ്കൃതം, സൈക്കോളജി
19-03-2025 AN
Wednesday
ഭാഗം II ഭാഷകൾ, കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി
21-03-2025 AN Fridayഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
24-03-2025 AN Mondayജോഗ്രഫി , സംഗീതം, സാമൂഹിക ശാസ്ത്രം , ജിയോളജി , അക്കൗണ്ടൻസി
26-03-2025 AN Wednesdayഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
Plus Two Public Exam Timetable


പ്ലസ് വൺ ടൈംടേബിൾ

Date & TimeSubject
06-03-2025 AN Thursdayഭാഗം II ഭാഷകൾ, കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി
11-03-2025 AN Tuesdayഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
15-03-2025 AN Saturdayകെമിസ്ട്രി, ഹിസ്റ്ററി , ഇസ്ലാമിക ഹിസ്റ്ററി& കൾച്ചർ, ബിസിനസ്സ്
സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
18-03-2025 AN Tuesdayജോഗ്രഫി , സംഗീതം, സാമൂഹിക ശാസ്ത്രം , ജിയോളജി , അക്കൗണ്ടൻസി
20-03-2025 AN Thursdayബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതസാഹിത്യ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
22-03-2025 AN Saturdayഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി 
25-03-2025 AN Tuesdayമാത്തമാറ്റിക്സ് , പാർട്ട് III ഭാഷകൾ, സംസ്കൃതം, സൈക്കോളജി
27-03-2025 AN Thursdayഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
29-03-2025 AN Saturdayഭാഗം I ഇംഗ്ലീഷ്
Plus One Public Exam Timetable

Summary: The Directorate of Higher Secondary Education, Kerala, has released the time table for the Plus One and Plus Two Public Examination. The Public examination will be held for plus two studetns from March 3 2025 and for plus two students from March 6 2025 respectively.

Leave a Reply

Your email address will not be published. Required fields are marked *