June 23, 2026
Events

അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

  • March 28, 2025
  • 1 min read
അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി (IHRD)യുടെ കീഴില്‍ കോഴിക്കോട്, താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രണ്ടു മാസ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബേസിക്/അഡ്വാന്‍സ്ഡ് ട്രെയിനിങ് പ്രോഗ്രാം (എ ഐ, റോബോട്ടിക്, സൈബര്‍ സെക്യൂരിറ്റി കോഡിങ്, എ ഐ ആന്‍ഡ് അദര്‍ ടൂള്‍സ് ), ലാംഗ്വേജ് കോഴ്സ് (ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, ഫോറിന്‍ ലാംഗ്വേജ് – ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയവ) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0495 2963244, 2223243, 8547005025 എന്ന ഫോണ്‍നമ്പറില്‍  ബന്ധപ്പെടുക.

Summary: Apply for Kerala setup IHRD based vacation courses on AI and Robotics.

Leave a Reply

Your email address will not be published. Required fields are marked *