LLB : അവസാന തിയ്യതി ദീർഘിപ്പിച്ചു
സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ -2025
പരീക്ഷാ തീയതിയും അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയ്യതിയും പുതുക്കി നിശ്ചയിച്ചു.
2025 ഏപ്രിൽ 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ 01.06.2025 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 19.05.2025 ഉച്ചക്ക് 12 മണി വരെ ദീർഘിപ്പിച്ചു.




