June 23, 2026
News Bites

BSc. നഴ്‌സിംഗ്, പാരാമെഡിക്കൽ: രണ്ടാം ഘട്ട അലോട്ട്മെന്റ് പുനഃ പ്രസിദ്ധീകരിച്ചു.

  • September 9, 2024
  • 1 min read

രണ്ടാം ഘട്ട അലോട്ട്മെന്റ്റ് സർക്കാർ ഉത്തരവ് മുഖേനെയുള്ള സീറ്റ് പ്രകാരം പുനഃപ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മൂന്നാമത്തെ അലോട്ട്മെന്റിലേക്കു പരിഗണിക്കണമെങ്കിൽ ഫീസ് ഒടുക്കേണ്ടതാണ്. മുൻപ് ഫീസ് ഒടുക്കിയിട്ടുള്ളവർ അധിക ഫീസ് നൽകേണ്ടതില്ലെങ്കിൽ വീണ്ടും ഒടുക്കേണ്ടതില്ല.

പുതിയ കോളേജുകൾ ഓപ്ഷനുകളോടൊപ്പം ചേർക്കേണ്ടതിനും നിലവിലുള്ള ഓപ്ഷനുകൾ പുനഃ ക്രമീകരിക്കുന്നതിനുമുള്ള അവസാന തീയതി 10.9.2024 വൈകിട്ട് 5 മണിയാണ്. മൂന്നാമത്തെ അലോട്ട്മെന്റിനായി മുൻപ് നൽകിയ ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ 0471 2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *