June 23, 2026
Events

സമ്മർ ക്യാമ്പുമായി അസാപ് കേരള

  • April 4, 2025
  • 1 min read
സമ്മർ ക്യാമ്പുമായി അസാപ് കേരള

ടെക്‌നോളജിയുടെ പുതുലോകം തേടിയുള്ള സമ്മർ ക്യാമ്പുമായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് (ASAP) കേരള. പുത്തൻ പുതിയ സാങ്കേതികവിദ്യകളിൽ കുട്ടികളുടെ പരിചയസമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ അഞ്ചുദിന സമ്മർ ക്യാമ്പ് ‘Summer Quest 2.0’ എല്ലാ ജില്ലകളിലുമുള്ള അസാപ് സെന്ററുകളിൽ വച്ചായിരിക്കും സംഘടിപ്പിക്കുക.

പരിമിതമായ സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. താല്പര്യമുള്ളവർ http://tiny.cc/summerquest എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +919495999623, +919495999709 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Summary:Summer Camp by ASAP Kerala.

Leave a Reply

Your email address will not be published. Required fields are marked *