June 23, 2026
Explore

ഹോമിയോപ്പതി ഡിഗ്രി ഉള്ളവർക്ക് മറ്റ് മേഖലകളിൽ പി.ജി. പഠിക്കാൻ അവസരമുണ്ട്

  • November 3, 2023
  • 1 min read
ഹോമിയോപ്പതി ഡിഗ്രി ഉള്ളവർക്ക് മറ്റ് മേഖലകളിൽ പി.ജി. പഠിക്കാൻ അവസരമുണ്ട്

ബി.എച്ച്.എം.എസ്. ബിരുദമെടുത്തവർക്ക് ഹോമിയോപ്പതി മേഖലയിൽ അല്ലാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകൾ ചെയ്യാൻ ഇപ്പോൾ അവസരമുണ്ട്.ചില പ്രധാനപ്പെട്ട സ്ഥാപനങ്ങളും നൽകുന്ന കോഴ്സുകളും:

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്‌പുർ

  • MSc. Ayurveda diet And Nutrition.
  • MSc. Ayurveda Manuscriptology.
  • MSc. Ayur-yoga Preventive Cardiology.
  • MSc. Preventive Cardiology.
  • Marmology And Sports Medicine.
  • Ayurvedic Cosmetology.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), റായ്‌പുർ

  • Master Of Public health (MPH).
  • Post Graduate Diploma In Oncology.

പ്രൊഫ. ജി. രാംറെഡ്ഡി സെൻറർ ഫോർ ഡിസ്റ്റൻസ് എജ്യുക്കേഷൻ, ഒസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ്

  • Post Gradaute Diploma in Bio-Informatics (Distance education).

ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (THST), ഫരീദാബാദ്

  • Ph.d Biomedical science.

തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി, ചെന്നൈ

  • MSc. Yoga Therapy.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം

  • Master Of Public health.

ഐ.സിഎം.ആർ. – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ, ഹൈദരാബാദ്

  • Post Graduate Certificate course in Nutriton.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ന്യൂഡൽഹി

  • Post Graduate Diploma In Public Health Management.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ന്യൂഡൽഹി

  • Post Graduate Diploma In Management.
  • Hospital Management.
  • Health And Family Welfare Management.
  • Health Promotion (Distance Education).

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജോദ്പുർ

  • Executive program in Public Health Policy.
  • Leadership And Management.

നാഷണൽ ​ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി, ഗോവ/ത്രിപുര കാമ്പസുകൾ

  • MSc.Forensic Science.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയിനിങ് ആൻഡ് റിസർച്ച്, മുംബൈ

  • Master of Public Health.
  • Post Graduate Diploma In Public Healthcare.
  • Diploma In Health Promotion Education.

ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം, തിരുവനന്തപുരം

  • Master In Social Work.
  • Master In Human Resource Management.

Summary: BHMS graduates now have the opportunity to pursue post-graduate degree/diploma programs outside the field of homeopathy.These programs are available in a variety of fields, including Ayurveda, public health, forensic science, social work, and human resource management.