June 23, 2026
Career News

എച്ച്.ഡി.സി & ബി.എം കോഴ്‍സിലേക്ക് അപേക്ഷ ക്ഷണിച്ചു

  • June 5, 2025
  • 1 min read
എച്ച്.ഡി.സി & ബി.എം കോഴ്‍സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിൽ 2025-26 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ്‌ (എച്ച്.ഡി.സി & ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ ജൂൺ 5 മുതൽ ഓൺലൈനായി സമർപ്പിക്കാം.

⁠   ⁠

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 വരെ. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും https://scu.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *