June 23, 2026
General

കണ്ണൂർ സർവകലാശാല: UG, PG, ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • June 3, 2025
  • 1 min read
കണ്ണൂർ സർവകലാശാല: UG, PG, ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ യുജി, പിജി, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

പ്രധാന കോഴ്സുകൾ

വിവിധ പഠനവകുപ്പുകളിലായി എം.എ. ഇക്കണോമിക്സ്, എം.പി.ഇ, എം.ബി.എ, എം.എസ്.സി മ്യൂസിക്, മലയാളം, ജ്യോഗ്രഫി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, എൻവയോൺമെൻ്റൽ സയൻസ്, ഫിറ്റ്നസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടേഷൻ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, എം.എൽ.ഐ.എസ്.സി, എം.കോം, ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വിഷയങ്ങളിലേക്കും അഞ്ച് വർഷ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുന്നത്. വിശദാംശങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് www.kannuruniversity.ac.in സന്ദർശിക്കുക.

Summary: Kannur University invites applications for various UG, PG, and Integrated Master’s programs across its affiliated colleges and university departments. Interested candidates can apply online starting tomorrow. For more details and online registration, visit www.kannuruniversity.ac.in.

Key programs include M.A. Economics, M.P.E., M.B.A., M.Sc. Music, Malayalam, Geography, Business Administration, Environmental Science, Fitness, English, Mathematics, Computation Science, Physical Education, Clinical Psychology, M.L.I.S.C., M.Com, Physical Education & Sports, and five-year Integrated Master’s programs.

Leave a Reply

Your email address will not be published. Required fields are marked *