June 23, 2026
Scholarships

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

  • December 1, 2023
  • 1 min read
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന, വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്. വിശദവിവരങ്ങൾക്ക് www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Summary: Kerala government is offering financial assistance for education to children of women-headed families. The scheme is open to children from class 1 to postgraduate level. The last date to apply is December 15, 2023. For more information, visit www.schemes.wcd.kerala.gov.in