UG, PG വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ
1.Post Matric for Minorities (Fresh&Renewal)
- 2 ലക്ഷത്തിൽ താഴെ വരുമാനമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്.
- കഴിഞ്ഞ വർഷം അപേക്ഷ ക്ഷണിച്ചിരുന്നില്ല.
- https://scholarships.gov.in
2.National Scholarship for Post Graduate Studies
- PG ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിൽ വരുമാന പരിധിയില്ലാതെ അപേക്ഷിക്കാം.
- പ്രതിവർഷം 1,50,000 രൂപ.
- https://scholarships.gov.in
3.Post Matric for Disabled (Fresh&Renewal)
- 40 ശതമാനമോ അതിലധികമോ ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികൾക്ക്.
4.CM Scholarship
- ഡിഗ്രി യിൽ 75% ഇൽ കൂടുതൽ മാർക്ക് നേടിയ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- കഴിഞ്ഞ രണ്ട് തവണ അപേക്ഷ ക്ഷണിച്ചിട്ടില്ല. ആയതിനാൽ ഈ വർഷം ഉണ്ടാകും എന്ന് ഉറപ്പില്ല.
- 1 ലക്ഷം രൂപ.n
- https://www.dcescholarship.kerala.gov.in
5.OBC/OEC/SC Post Matric outside state (Fresh & Renewal)
- കേരളത്തിന് പുറത്തു പഠിക്കുന്ന ഒബിസി/ഒഇസി/എസ് സി വിദ്യാർത്ഥികൾക്ക്.
- Egrantz വെബ്സൈറ്റ് വഴി ആണ് അപേക്ഷ.
6.Prof joseph mundasseri scholarship (Fresh Only)
- UG 80% ഇൽ അധികം മാർക്ക് നേടിയ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്. BPL വിദ്യാർത്ഥികൾക്ക് മുൻഗണന.
- https://www.scholarship.minoritywelfare.kerala.gov.in
7.E-grantz (Kerala)& (Fresh only)
- മെറിറ്റ് സീറ്റിൽ കേരളത്തിൽ അഡ്മിഷൻ എടുത്ത 1 ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക്.SC,ST, OEC പരിധി ബാധകമല്ല. ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
- https://www.egrantz.kerala.gov.in
8.CH (KERALA) (Fresh & Renewal)
- കേരളത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക്.
- https://www.scholarship.minoritywelfare.kerala.gov.in
9.Top class for Disabled (Fresh& Renewal)
- പ്രീമിയർ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക്.
- https://scholarships.gov.in
10.Bhinnasheshi Souhridha Scholarship/Blind PH (Kerala) (Fresh)
- കേരളത്തിൽ പഠിക്കുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക്.
- https://www.dcescholarship.kerala.gov.in/dce/
11.Vidyasamunnathi (Fresh)
- മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട (ജനറൽ ) 4 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക്.
- www.kswcfc.org
12.Fisheries E Grantz(Fresh)
- മത്സ്യ തൊഴിലാളികളുടെ മക്കൾക്ക്.
- http://www.egrantzfisheries.kerala.gov.in/#
13.പോസ്റ്റ് മെട്രിക് ഫോർ ഡിസബിൽഡ്
- ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക്.
14.നാഷണൽ സ്കോളർഷിപ്പ് ഫോർ PG.
- PG കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്. ഫ്രഷ് ആദ്യവർഷം മാത്രം.
15.മെറിറ്റ് കം മീൻസ് ഫോർ മീനൊരിറ്റീസ്
- പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്.
16.ടോപ് ക്ലാസ്സ് സ്കോളർഷിപ്പ് ഫോർ SC
- പ്രീമിയർ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത കോഴ്സുകൾ പഠിക്കുന്ന SC വിദ്യാർത്ഥികൾക്ക്.
പുതുക്കൽ മാത്രം സാധ്യമുള്ള സ്കോളർഷിപ്പുകൾ
- 1.Higher Education Scholarship(Kerala)
- Inspire (SHE)
- Prathibha
- Central sector scholarship
- State Merit Scholarship
കേരളത്തിന് പുറത്തു പഠിക്കുന്നവർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ
1.സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
- ഒന്നാം വർഷ പ്രൊഫഷണൽ /നോൺ പ്രൊഫഷണൽ ഡിഗ്രി വിദ്യാർത്ഥികൾക്ക്.
2.പോസ്റ്റ് മെട്രിക് ഫോർ മൈനൊരിറ്റീസ്
- 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ നോൺ പ്രൊഫഷണൽ കോഴ്സ് വിദ്യർഥികൾക്ക്.
3.ഇൻസ്പയർ സ്കോളർഷിപ്പ്
- +2 ഇൽ ഉന്നത വിജയം നേടിയ ഒന്നാം വർഷ സയൻസ് വിഷയങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക്.
4.പ്രതിഭ സ്കോളർഷിപ്പ്
- +2 ഇൽ ഉന്നത വിജയം നേടിയ ഒന്നാം വർഷ സയൻസ് വിഷയങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക്.
5.പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്
- കേരളത്തിലെ Govt/Aided സ്ഥാപനങ്ങളിൽ നിന്ന് +2 ഇൽ മുഴുവൻ വിഷയങ്ങളിലും A+ ഓ ഡിഗ്രി യിൽ 80% മാർക്കോ നേടിയ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് .
6.PM YASASVI OBC, OEC,EBC Scholarship
- കേരളത്തിന് പുറത്തു പഠിക്കുന്ന OBC, OEC, EBC വിദ്യാർത്ഥികൾക്ക്.
7.AICTE പ്രഗതി, സാക്ഷം, സ്വനത്
- ടെക്നിക്കൽ കോഴ്സുകൾ (btech/ടെക്നിക്കൽ ഡിപ്ലോമ ) പഠിക്കുന്ന പെൺകുട്ടികൾ, ഭിന്ന ശേഷി വിദ്യാർത്ഥികൾ, അനാഥ വിദ്യാർത്ഥികൾക്ക്.
8.Outside State SC Egrantz
- SC വിദ്യാർത്ഥികൾക്ക്.
Summary: Details if different scholarships for UG,PG students to apply.