December 4, 2024
HSS

ഹയർ സെക്കന്ററി ക്രിസ്തുമസ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

  • November 28, 2024
  • 1 min read
ഹയർ സെക്കന്ററി ക്രിസ്തുമസ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
Share Now:

ഹയര്‍സെക്കന്‍ഡറി വിദ്യാർത്ഥികളുടെ(പ്ലസ് വൺ/പ്ലസ് ടു) രണ്ടാം ടെർമിനൽ പരീക്ഷ(Mid Term) 2024 ഡിസംബർ 9ന് ആരംഭിച്ച് 19 ന് അവസാനിക്കും.

രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നും, ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും പരീക്ഷ ആരംഭിക്കും.

ടൈംടേബിൾ, പഠിക്കേണ്ട പാഠഭാഗങ്ങൾ, മുൻകാല ചോദ്യപേപ്പറുകൾ, ഉത്തരസൂചിക, പഠനക്കുറിപ്പുകൾ എന്നിവ പ്രസിദ്ധീകരിച്ചു.

പ്ലസ് വൺ ടൈംടേബിൾ

സമയംവിഷയം
09-12-2024ഭാഗം II ഭാഷകൾ, കമ്പ്യൂട്ടർ സയൻസും വിവരങ്ങളും ടെക്നോളജി
10-12-2024ഭാഗം I ഇംഗ്ലീഷ്
11-12-2024കെമിസ്ട്രി, ഹിസ്റ്ററി , ഇസ്ലാമിക ഹിസ്റ്ററി& കൾച്ചർ, ബിസിനസ്സ്
സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
12-12-2024മാത്തമാറ്റിക്സ് , പാർട്ട് 3ഭാഷകൾ, സംസ്കൃതം, സൈക്കോളജി
13-12-2024ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
16-12-2024ജോഗ്രഫി , സംഗീതം, സാമൂഹിക ശാസ്ത്രം , ജിയോളജി , അക്കൗണ്ടൻസി
17-12-2024ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
18-12-2024ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
19-12-2024ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതസാഹിത്യ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ

പ്ലസ് ടു ടൈംടേബിൾ

സമയംവിഷയം
09-12-2024ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
10-12-2024ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
11-12-2024മാത്തമാറ്റിക്സ് , പാർട്ട് 3ഭാഷകൾ, സംസ്കൃതം, സൈക്കോളജി
12-12-2024കെമിസ്ട്രി, ഹിസ്റ്ററി , ഇസ്ലാമിക ഹിസ്റ്ററി& കൾച്ചർ, ബിസിനസ്സ്
സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
13-12-2024ജോഗ്രഫി , സംഗീതം, സാമൂഹിക ശാസ്ത്രം , ജിയോളജി , അക്കൗണ്ടൻസി
16-12-2024ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതസാഹിത്യ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
17-12-2024ഭാഗം I ഇംഗ്ലീഷ്
18-12-2024ഭാഗം II ഭാഷകൾ, കമ്പ്യൂട്ടർ സയൻസും വിവരങ്ങളും ടെക്നോളജി
19-12-2024ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്

Summary: Higher secondary (Plus one/Plus two) second term examination timetable has been published.

Share Now:

Leave a Reply

Your email address will not be published. Required fields are marked *