Events

കമ്മ്യൂണിറ്റി ഡെവലെപ്മെൻറ് പ്രോഗ്രാം: ഇപ്പോൾ അപേക്ഷിക്കാം

  • December 9, 2023
  • 1 min read
കമ്മ്യൂണിറ്റി ഡെവലെപ്മെൻറ് പ്രോഗ്രാം: ഇപ്പോൾ അപേക്ഷിക്കാം
Share Now:

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താംക്ലാസ്സ്. അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. https://app.srccc.in/register സൈറ്റിൽ ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് : ലൈഫ് ഫൗണ്ടേഷന്‍ പൂവ്വാര്‍ റോഡ്, ശ്രീരാഗം ഓഡിറ്റോറിയത്തിന് സമീപം, വ്‌ളാങ്ങാമുറി, നെയ്യാറ്റിന്‍കര, തിരുവനന്തപുരം-695524, ഫോണ്‍: 9495766330.

സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഭാരത സർക്കാരിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് നിയന്ത്രിക്കുന്നത്.

Summary: SRC Community College invites you to enroll in its six-month Certificate in Community Development program, aiming to equip individuals with the knowledge and skills required to lead positive change in their communities effectively. The program will empower students with the tools they need to practice social work as a profession. Classes will take place on Saturdays, Sundays, and public holidays. Please submit your applications to https://app.srccc.in/register by December 31.

Share Now: